....ഞാന്‍ എന്ന മൗനം ..നീ തിരിച്ചറിഞ്ഞില്ല ........
....നിന്റെ മനസ്സില്‍ എനിക്കുള്ളത് എന്തോ
അതാണ് നീ എനിക്കായ് കരുതിയ സ്നേഹം ........
..ഓര്‍മകള്‍ക്ക് മീതെ ,നിര്വികരമായ് അലയുന്ന.......
നിന്റെ മനസ്സ് എനിക്ക് തിരിച്ചറിയാം ............
2012 ഫെബ്രുവരി 6, തിങ്കളാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)