2012 ഫെബ്രുവരി 6, തിങ്കളാഴ്‌ച

....ഞാന്‍ എന്ന മൗനം ..നീ തിരിച്ചറിഞ്ഞില്ല ........
....നിന്റെ മനസ്സില്‍ എനിക്കുള്ളത് എന്തോ
അതാണ്‌ നീ എനിക്കായ് കരുതിയ സ്നേഹം ........
..ഓര്‍മകള്‍ക്ക് മീതെ ,നിര്‍വികരമായ്
അലയുന്ന.......
നിന്റെ മനസ്സ് എനിക്ക് തിരിച്ചറിയാം ............

2012 ജനുവരി 25, ബുധനാഴ്‌ച

ആകാശത്തിലെ  അമ്പിളി മാമനെ എനിക്ക് വളരെ ഇഷ്ടമയിരാന്നു ......... 
അമ്പിളി മാമന് വേണ്ടി ഞാന്‍ കയ്യെത്തിച്ച് ....
എതാതിരുന്നപ്പോള്‍ ഉയര്‍ന്നു ചാടി ........
ഒടുവില്‍ കല്തെന്നി  താഴേക് പതിച്ചു .......

ആ വിഴ്ചയില്‍ നിന്നും ,,,,,,,,പതിയെ പതിയെ  ഞാന്‍ .....ഉയരുന്‍ ശ്രമിക്കുന്നു ...